hob-pareekunju

തൊടുപുഴ: പള്ളത്തുപറമ്പിൽ പരീകുഞ്ഞ് (84 ) നിര്യതനായി .ഭാര്യ :ബീവി . മക്കൾ :പരേതനായ നവാസ്, നസീമ, ഹൂസൈനാർ, ഹസീന, ഷൈന, നിസാർ. മരുമക്കൾ: ഷൈല, സക്കീർ, റംല, സിദ്ധീഖ്, ഷെമീർ, നെസീയ. കബറടക്കം നടത്തി.