hob-pankajakshiyamma

തൂക്കുപാലം :ചക്കേക്കാനം ഐക്കരപ്പറമ്പിൽ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ. പങ്കജാക്ഷിയമ്മ (75). സംസ്‌കാരം നടത്തി. മക്കൾ: ഓമനക്കുട്ടൻ,ബാബു.മരുമക്കൾ: ശോഭന,ഷൈനി.