കൂട്ടാർ: കുഴിക്കണ്ടം അരുവിക്കൽ വീട്ടിൽ പ്രഭാകരൻ (കുട്ടപ്പൻ-90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ.മക്കൾ: ശ്യാമള, സുലോചന, ഷാജി, മനോജ്, ബിന്ദു, സിന്ധു.മരുമക്കൾ: സുധാകരൻ,ശാന്തമ്മ,മിനി,ഗിരീഷ്,ഉണ്ണികൃഷ്ണൻ, പരേതനായകുഞ്ഞുമോൻ.