
ചെല്ലാർകോവിൽ : പട്ടർകാലായിൽ ജോസഫ് കുര്യാക്കോസിന്റെ ഭാര്യ റോസമ്മ ജോസഫ്( 77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ചെല്ലാർകോവിൽ മാർ സ്ളീവ് പള്ളിയിൽ. മക്കൾ : ജാൻസി, സിബി, സിജോ, പരേതനായ ഷാജി. മരുമക്കൾ : നൈസി, ബീന, പരേതനായ മാത്യു.