
ഉടുമ്പന്നൂർ : കാഞ്ഞിരത്തിങ്കൽ കെ.എം കാസിംകുട്ടി (87) നിര്യാതനായി. സംസ്കാരം നടത്തി. മുസ്ളിംലീഗ് ജില്ലാ മുൻ കൗൺസിലറാണ്. ഭാര്യ :ഹബീസ. മക്കൾ : ജമീല, കെ.കെ ഷാജുദ്ദീൻ, കെ.എം ഹസൻ, സുബൈദ, നസീമ, ഷാജി. മരുമക്കൾ : അമീർ (റിട്ട. തഹസീൽദാർ), ഷാജിദ (അടിമാലി), സലീന, നൗഷാദ്, സക്കീർ, ജിഷ.