മുട്ടുകാട്: കൊല്ലാർ മാലി പുരവത്ത് കുര്യക്കോ( 84) നിര്യാതനായി സംസ്‌കാരം നടത്തി .ഭാര്യ: ഏലിയാമ്മ ബൈസൺ വാലി കഴുതേത്തിൽ കുടുംബാംഗം , മക്കൾ: എൽദോസ്,ബാബു,ബൈജു,ജൂബി. മരുമക്കൾ :അല്ലി, സിജി, രഞ്ജു, എൽദോസ്.