
എസ്. എൻ. ഡി. പി യോഗം കൊച്ചറ 2012 നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന മൂന്നാമത് ശ്രീ നാരായണ ദിവ്യ പ്രബോധന കൺവെൻഷൻ മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, ശാഖാ പ്രസിഡന്റ് കെ.എൻ. ശശി, സെക്രട്ടറി എം.സി. വിജയൻഎന്നിവർ സമീപം.