വെള്ളത്തൂവൽ : വെള്ളത്തൂവൽഗ്രാമപഞ്ചായത്തിൽ നിന്നും60വയസ്സ്പൂർത്തീകരിച്ച വിധവാപെൻഷൻ വാങ്ങുന്ന ഉപഭോക്താക്കളും50വയസ്‌കഴിഞ്ഞ വിധവാ പെൻഷൻ വാങ്ങുന്ന ഉപഭോക്താക്കളും പുനർവിവാഹിതരല്ലെന്ന് വല്ലേജ് ഓഫീസറോ ,ഗസറ്റഡ് ഓഫീസറോസാക്ഷ്യപ്പെടുത്തിയ രേഖകൾ ഡിസംബർ 31നകംഗ്രാമപഞ്ചായതത്ഓഫീസിൽഎത്തിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു