പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഏഴാം ദിവസം ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തിയുടെ നേതൃത്വത്തിൽ അഷ്ടോത്തര കല ശാഭിഷേകത്തിന്റെ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു