തൊടുപുഴ: നാടകം, ബാലെ കലാകാരൻ മുട്ടം കൂത്തുകരയിൽ കെ.ജി. വിനോദ്കുമാർ (വിനോദ്കുമാർ ഡയനീഷ്യ- 57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: സുനിത. മക്കൾ: അഥീന, നജി, തേജസ്.