hobthresiammavarkey

പെരുവന്താനം: എരുമക്കാട്ട് വീട്ടിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (മോനി- 82) നിര്യാതയായി. പെരുവന്താനം കീറഞ്ചിറ കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടിൽ ആരംഭിച്ച് പെരുവന്താനം സെന്റ്‌ ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലെൻസി, സിസ്റ്റർ തെരേസ (എൽ.എസ്.ഡി.പി) പരേതനായ മാർട്ടിൻ, സെബാസ്റ്റ്യൻ, ജാൻസി, അഗസ്റ്റിൻ, ജോയൻ, സിസ്റ്റർ സ്റ്റെഫി (എൽ.എസ്.ഡി.പി). മരുമക്കൾ: ചാക്കോ മാളിയേക്കൽ (കോരുത്തോട്), ജിസി കൊച്ചുപുരയ്ക്കൽ (ഉപ്പുതറ), അജയൻ സിറിൽ (കൊല്ലം), ജിനു കൈതാരം (നെടുമണ്ണി), ഷിജി തേവർകാട്ടിൽ (ചേറ്റുകുഴി).