അടിമാലി : ശിശുവികസനപദ്ധതി ആഫീസിലേക്ക് ടാക്‌സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുള്ള ഓഫ് റോഡ് വാഹനം 2024 ജനുവരി മുതൽ ഒരു വർഷത്തേക്ക് ലഭ്യമാക്കാൻ താൽപ്പര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ജനുവരി 4 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. ടെണ്ടർ ഫോമുകൾ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പോജക്ട് ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ടെണ്ടറുകൾ ജനുവരി 4 ഉച്ചയ്ക്ക് 2വരെ ശിശുവികസന പദ്ധതി ആഫീസർ, അടിമാലി, അടിമാലി പി ഒ685565 എന്ന വിലാസത്തിൽ
സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ .04864 223966, 9447876176