തൊടുപുഴ : എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള 1123 നമ്പർ ചെപ്പുകുളം ശാഖാഗുരുമന്ദിരത്തിൽ വൃശ്ചികം 1 മുതൽ 41 ദിവസം നടത്തിവരുന്ന ദീപാരാധന ഭജനയുടെ സമാപന ആഘോഷംനടത്തി. വൈകുന്നേരം 4 മുതൽ ചെണ്ട മേളം താലം ഘോഷയാത്ര അമൃത ഭോജന, ആകാശ വിസ്മയം കരോക്കെ ഗാനമേളയോടും കൂടി അവസാനിച്ചു.