hobjosepd

കരിമണ്ണൂർ : പൂവത്തുങ്കൽ ജോസ് പി. ഡി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയിൽ.ഭാര്യ കരിമണ്ണൂർ പറയന്നിലം മാളികയിൽ ലൂസി. മക്കൾ: തനൂജ , അനുജ മരുമക്കൾ : വിവേക് മൂലാച്ചേരിൽ, സൽബിൻ പാമ്പാറ.