നെടുങ്കണ്ടം: ചക്കക്കാനം മേലേട്ട് വീട്ടിൽ എം.എൻ. രാഘവൻ( 88) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ ലീല.മക്കൾ: സുജാത,ജയപ്രകാശ്,ഉഷ,ലൈസ,മിനി. മരുമക്കൾ: ജനാർദ്ദനൻ,എൽദോസ്,ഗീത,ബിജു.