hob-kumari

തൂക്കുപാലം :കട്ടക്കാല ഇലഞ്ഞിക്കൽ വീട്ടിൽ പ്രകാശിന്റെ ഭാര്യ കുമാരി (60) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് കട്ടക്കാല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ:വിത്സൺ,മിനി.മരുമക്കൾ: അനു,ജോൺസൺ.