തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ജി. രഘുപതി ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 1988 ൽക്ഷീര വികസന വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. 35 വർഷത്തെ ദീർഘമായ സേവനത്തിന് ശേഷമാണ് ദേവികുളം ക്ഷീരവികസന വകുപ്പ് ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ നിന്നും വിരമിക്കുന്നത്. ഭാര്യ: ശാന്തി,മക്കൾ ശ്രീജ, ഷീബ.