കുണിഞ്ഞി: കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 31ന് ഉച്ചയ്ക്ക് രണ്ടിന് പൂർവ്വ വിദ്യാർത്ഥി സംഗമം സ്‌കൂളിൽ നടത്തും.