തൂക്കുപാലം: പച്ചടി പത്ത് വളവ് പുതനപ്രക്കുന്നേൽ വീട്ടിൽ കുര്യൻ മാത്യു (കുട്ടിച്ചൻ- 82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ പാതാമ്പുഴ പെരുമ്പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ ഷാന്റി, ഷാജി, ഷാലി, ഷാനി, ഷിബി, ഷിജി. മരുമക്കൾ: പരേതനായ ജയിംസ്, സാലിമ്മ, സിബി, ബാബു, ബേബിച്ചൻ.