തൂക്കുപാലം: കല്ലാർ കരിമ്പോലിൽ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ കരുണമ്മ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജൈനി, ജയൻ, ജയ. മരുമക്കൾ: സാംകുട്ടി, ആനന്ദൻ.