കരിങ്കുന്നം: മുഞ്ഞനാട്ട് പരേതനായ വർക്കി കുര്യന്റെ ഭാര്യ മേരി കുര്യൻ (97) നിര്യാതയായി. സംസ്‌കാരം 31ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് നെടിയകാട് ലിസ്യു പള്ളിയിൽ നടക്കും. പരേത കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗം. മക്കൾ: ഇമ്മാനുവൽ (ജോമി), ഫിലോമിന, ജോസഫ്, തങ്കമ്മ, കുസുമം, സണ്ണി, റോസിലി, തോമസുകുട്ടി, പരേതരായ ജോർജ്ജ്, മോളി, മാത്യു. മരുമക്കൾ: ജോളി പാറത്താഴം കരിമണ്ണൂർ, ലില്ലി നെടുകല്ലേൽ പാറപ്പുഴ, സജി പള്ളിക്കമാലിൽ കോതമംഗലം, ജോർജ്ജ് മറ്റത്തിൽ മൂവാറ്റുപുഴ, തോമസ് മാടംകുന്നേൽ മല്ലപിള്ളിൽ, ജോളി കിഴക്കേപറമ്പിൽ കടനാട്, ആന്റോ തളിയൻ തുറവൂർ, പരേതരായ ലില്ലി പുളിക്കൽ ഈരാറ്റുപേട്ട, ഡേവിസ് പൂന്തോട്ടം ഇലഞ്ഞി, ആൻസമ്മ വലിയപറമ്പിൽ ആമ്പല്ലൂർ.