പന്നൂർ: ഉഷസ്സ് (ആലപ്പാട്ട്) എം. സതീശൻ നായർ (81) നിര്യാതയായി. ഭാര്യ: ലീല സതീഷ് (റിട്ട. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പന്നൂർ) പന്നൂർ ആലപ്പാട്ട് കുടുംബാംഗം. മക്കൾ: ഉഷ സതീഷ് (തപാൽ വകുപ്പ്, കോട്ടയം), രജനി സതീഷ് (ഉമ, അദ്ധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മറയൂർ). മരുമക്കൾ: ജി. വിനോദ് (അസിസ്റ്റന്റ് ജനറൽ മാനേജർ, അർബൻ സഹകരണ ബാങ്ക്, കോട്ടയം) പുത്തൻ പറമ്പിൽ കോട്ടയം, ഡി. രാജേഷ് (റവന്യൂ വകുപ്പ്, ദേവികുളം) കണ്ണച്ചൻപറമ്പിൽ മണക്കാട് തൊടുപുഴ. പരേതൻ തൃച്ചാറ്റുകുളം മയലിടയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.