obitammukuttiyamma
അമ്മുക്കുട്ടിയമ്മ

തട്ടക്കുഴ: താഴേക്കാട്ട് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്കുമാർ, മനോജ്കുമാർ (സി.ഐ.എസ്.എഫ് ഹൈദരാബാദ്), ഉഷാകുമാരി (കുടയത്തൂർ), ചന്ദ്രലേഖ (പുറപ്പുഴ). മരുമക്കൾ: പുഷ്പദാസ്, പരേതനായ ഉണ്ണിപ്പിള്ള, ലീന (കൃഷി വകുപ്പ്, പൂഞ്ഞാർ), രാജി.