obitkurianjoseph
കുര്യൻ ജോസഫ്

തൊടുപുഴ: ആനക്കയം നിലവൂർ കല്ലക്കുളം കുര്യൻ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് സ്വവസതിയിൽ ആരംഭിച്ച് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ കുടുംബ കല്ലറയിൽ സംസ്‌കരിക്കും. ഭാര്യ: ഏലിക്കുട്ടി കുര്യൻ നിലവൂർ കല്ലക്കുളം കുടുംബാംഗം. മക്കൾ: ജെസി വെട്ടികുഴിയിൽ (കലയന്താനി), ജോസ് നിലവൂർ (ഓസ്ട്രിയ) ഷൈനി ജോസി നെല്ലൻ കുഴി (ഓസ്‌ട്രേലിയ), ആന്റോ നിലവൂർ (സ്വിറ്റ്‌സർലൻഡ്), ടോമി നിലവൂർ (ഓസ്ട്രിയ), സോണി സജീവ് (വാഴക്കുളം). മരുമക്കൾ: സിറിയക് വെട്ടിക്കുഴിയിൽ (കലയന്താനി), ഫിലോമിന കളപ്പുര പാറപ്പുറം (ഓസ്ട്രിയ), ജോസ് നെലൻകുഴി (മേലുകാവ്), ജീനാ മാത്യു നെടുവയലിൽ (സ്വിറ്റ്‌സർലൻഡ്), ജൂലി പോളക്കുളം (ഓസ്ട്രിയ), സജീവ് നെല്ലിക്കുന്നേൽ (വാഴക്കുളം).