ഇടുക്കി: ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് ആഗസ്റ്റ് എട്ടിലെ നോട്ടിഫിക്കേഷൻ വഴി ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി. നാഷണൽ ആയുഷ് മിഷൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് അപേക്ഷ റദ്ദാക്കിയത്. ഓൺലൈനായി http://nam.kerala.gov.in സംസ്ഥാന തലത്തിൽ ഈ തസ്തികയിലേയ്ക്ക് അപേക്ഷ നൽകാം.