ഇടുക്കി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള ആറ് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് ജനുവരി രണ്ടിന് തുറക്കുമെന്ന് നിശ്ചയിച്ച ക്വട്ടേഷൻ അന്നേ ദിവസം പൊതു അവധിയായതിനാൽ ജനുവരി മൂന്നിലേക്ക് മാറ്റി. ഫോൺ: 04862 232248.