അടിമാലി: ഗവ. ഹൈസ്‌കൂൾ മച്ചിപ്ലാവിൽ എൽ.പി വിഭാഗത്തിൽ ഒരു താത്കാലിക അദ്ധ്യാപികയുടെ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം ജനുവരി മൂന്നിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.