hob-thankappan
എ.സി. തങ്കപ്പൻ

കുമളി: മുല്ലയാർ ആലംതറയിൽ എ.സി. തങ്കപ്പൻ നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: രാജേഷ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: സരിത, നീതു. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുല്ലയാറിലെ വീട്ടുവളപ്പിൽ.