hob-josephy
മറിയക്കുട്ടി

വാഴക്കുളം: കൂവേലിൽ കെ.ജെ. ജോസഫിന്റെ (റിട്ട. അദ്ധ്യാപകൻ,​ സെന്റ് തോമസ് എൽ.പി.എസ്,​ കോലടി) ഭാര്യ മറിയകുട്ടി ജോസഫ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പരേത വാഴക്കുളം പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിജു, ലൈജു, റെബി. മരുമക്കൾ: അമ്പിളി മോളത്ത് വാഴക്കുളം, ആനി കല്ലിങ്കൽ ചാലക്കുടി, പെപ്‌സി പഴയമ്പലത്ത് മടക്കത്താനം.