വണ്ണപ്പുറം: കടുവാകുഴിയിൽ പരേതനായ ജോർജിന്റെ ഭാര്യ അമ്മിണി(79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാർ ഗ്രിഗോറിയോസ് പള്ളിയിൽ. മക്കൾ: റെജി, റെന്നി, റെമി. മരുമക്കൾ: മത്തായി പരപ്പനാട്ട്, മിനി കല്ലിടുമ്പിൽ, ഷാജു ഐക്കരകണ്ടെത്തിൽ.