ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർജി കേരളത്തിൽ എത്തിച്ചേരുന്നു.ഫെബ്രുവരി 16,17, 18 തീയതികളിൽ കണ്ണൂർ തിരുവനന്തപുരം എറണാകുളം എന്നീ സ്ഥലങ്ങളിൽ ഗുരുദേവനെ ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഗുരു ഭക്തർക്കും പങ്കെടുക്കുവാൻ അവസരമുണ്ടക്കി കൊടുക്കുന്നതിന് മുന്നോടിയായി തൊടുപുഴ ആർട്ട് ഓഫ് ലിവിംഗ് കുടുംബസംഗമവും മഹാ സത്സംഗും തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 6 ന് നടക്കും.ചിദാകാശസ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഈ പ്രോഗ്രാമിൽ കേരള അപ്പക്‌സ് ബോഡി സെക്രട്ടറി അജയഘോഷ്, സ്റ്റേറ്റ് ടീച്ചർ കോഡിനേറ്റർ രാകേഷ്, സീനിയർ അദ്ധ്യാപകരായബൈജു, ഹരി കൃഷ്ണൻ, ജില്ല ടീച്ചർകോർഡിനേറ്റർ നിഖിൽ മോഹൻ, ജില്ലയിലെ മറ്റ് ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകർ എന്നിവർ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. +919446216394 സുരേഷ് ബാബു (പ്രസിഡന്റ് ),9947300335 ചന്ദ്രശേഖരൻ