oppana-up-candid

കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യു പി വിഭാഗം ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം പ്രാഖ്യാപിച്ചപ്പോൾ ഇരിയണ്ണി ജി വി എച്ച് എസ് എസിലെ കുട്ടികളുടെ ആഹ്ലാദം