1
.

താളം കേൾപ്പൂ ഞാൻ മുദ്രകൾ ചാർത്തുവാൻ...

ജില്ലാ കലോത്സവം എച്ച്.എസ്.എസ്.കുച്ചുപ്പുടി മത്സരത്തിനിടെ മൊബൈലിൽ പാട്ട് കേട്ടുകൊണ്ട് അവസാനവട്ട പരിശീലനത്തിൽ ഏർപ്പെട്ട മത്സരാർഥി.

ഫോട്ടോ : ആഷ്‌ലി ജോസ്