1
.

കണ്ണൂർ കോടതി കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രിൻസിപ്പൽ മുൻസിഫ് കോടതി കെട്ടിടത്തിന് മുൻപിൽ പ്രിൻസിപ്പൽ ജഡ്ജ് നിസാർ അഹമ്മദ് കണ്ണൂർ ബാർ അസോസിയേഷൻ അംഗങ്ങൾക്കൊപ്പം സെൽഫി പകർത്തുന്നു.നൂറുകണക്കിന് അഭിഭാഷകരാണ് ചൊവ്വാഴ്ച്ച പൈതൃക കെട്ടിടത്തിന് മുന്നിൽ നടന്ന ഫോട്ടോ സെഷനിൽ പങ്കെടുത്തത്.