കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കെ.എസ്.ഇ.ബി സർക്കിൾ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു.