കാസർകോട്, ചൗങ്കള, മധൂർ മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും, ധർണ്ണയും കെ.പി.സി.സി മെമ്പർ പി.എ അഷ്‌റഫലി ഉദ്ഘാടനം ചെയ്യുന്നു