യൂത്ത് കോൺഗ്രസ് -കെ.എസ്.യു. പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞപ്പോൾ