മാട്ടൂൽ തെക്കുമ്പാട് കൂലോം തായക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ ദേവക്കൂത്ത്, നാരദൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തിയപ്പോൾ.