udf-mp-parlmnt-ksd

പ്രതിപക്ഷ എം.പി മാരെ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു