സാക്ഷി മാലിക്കിന് ഐക്യദാർഢ്യവുമായി മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ എൻ സുകന്യ ഉദ്‌ഘാടനം ചെയ്യുന്നു