sn-kannur

കണ്ണൂർ: കണ്ണൂർഎസ്.എൻ കോളജ് 1980-82 പ്രീഡിഗ്രി സയൻസ് ഡി ബാച്ച് പൂർവ വിദ്യാർത്ഥി കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിൽ എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ.സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു. ഡോ.പി.പി.മനോജ് കുമാർ പ്രൻസിപ്പൽ ഡോ.സി.പി.സതീഷിനെ ആദരിച്ചു. പൂർവ വിദ്യാർഥികളായ ഡോ.എം.കെ. അനിൽകുമാർ, ഡോ.മുരളീധരൻ, ഡോ.വിജയകുമാർ, ഡോ.പി.പി. മനോജ്കുമാർ, ഡോ.രാജീവൻ, ഡോ.അനിത മേനോൻ, ഡോ.അനിത ശ്രീധരൻ, ഡോ.കാഞ്ചന സീത, ഡോ.സി.വി.പ്രദീപ്, മഞ്ജുള, , രാജീവ് പുത്തലത്ത്, സതീഷ് കുമാർ, നൗഷാദ് മൂപ്പൻ, ഷംഷാദ്, ശ്രീലത, മിനി, കെ.പി.ഷീല, മണികണ്ഠൻ, എം.പി.മനോജ്, ഉമേശൻ, രമേശൻ, നാരായണൻ, നിവേദിത, മനോഹരൻ, കാഞ്ചി, മീര, ദീപ്തി, ദീപ, വിജയ തുടങ്ങിയവർ സംസാരിച്ചു. ഡോ.സി.വി.പ്രദീപ് സ്വാഗതവും മഞ്ജുള നന്ദിയും പറഞ്ഞു.