keralakaumudi-bs-conclv-

കേരളകൗമുദിയുടെ നേതൃത്വത്തിൽ എമെർജിംഗ് കേരള, ഗ്രോയിംഗ് കണ്ണൂർ ബിസിനസ് കോൺക്‌ളെവ് പയ്യന്നൂർ ഒ പി എം ഇൻ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു