deth
ഫർഹാന ഷംന​

ഫറോക്ക്: ചുങ്കം 8/4 പെരവൻകണ്ടിയിൽ താമസിക്കുന്ന തോട്ടശ്ശേരി ഫൈസലിന്റെ മകൾ ഫർഹാന ഷംന (22) നിര്യാതയായി. ഭർത്താവ്: സൽമാൻ ഫാരിസ്. ടി രാമനാട്ടുകര. മകൻ: ഐ സിൻ. മാതാവ്: ഹസ്ബിയ. സഹോദരൻ: ഫഹനാസ് മുഹമ്മദ്‌.​