മുക്കം: അങ്ങാടിയിലെ പോർട്ടർ കച്ചേരി കുയ്യൂളി സുരേഷ് (44) നിര്യാതനായി. മാതാവ്: കൊറ്റി. ഭാര്യ: ജെസിനി. മക്കൾ: സന സുരേഷ്, സരൺ സുരേഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ബിജു, കോമള.