1
1

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്​കൂൾ ഗ്രൗണ്ടിന് സമീപത്തെ കവാടം തകർന്നു വീണു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനിയായ ഫർസാന (21)യ്ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ഫയർഫോഴ്‌​സ് സ്ഥലത്തെത്തി വിദ്യാർത്ഥിനിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു.ശരിയായ രീതിയിൽ കവാടം ഉറപ്പിച്ച് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയർന്നു

.

വേദിയിൽ ഇന്ന്

വേദി 1 :സബർമതി (സ്‌കൂൾ ഗ്രൗണ്ട് താഴെ) സംഘനൃത്തം (എച്ച്.എസ് )സംഘനൃത്തം (എച്ച് എസ് എസ് )

വേദി 2 . ഫീനിക്‌സ് (സ്‌കൂൾ ഗ്രൗണ്ട് മുകളിൽ ) തിരുവാതിര യു.പി, മാർഗംകളി എച്ച്.എസ് ,മാർഗംകളി എച്ച്.എസ്.എസ്

വേദി 3 .ധരാസന (പ്ലസ് ടൂ ഗ്രൗണ്ട് ) കുച്ചുപ്പുടി എച്ച്.എസ്.എസ് ഗേൾസ്, കുച്ചുപ്പുടി എച്ച്.എസ് ബോയ്‌സ്, കുച്ചിപ്പുടി എച്ച്.എസ്.എസ് ബോയ്‌സ്

വേദി 4.സേവാഗ്രാം (ദക്ഷിണാമൂർത്തി ഹാൾ) ഭരതനാട്യം എച്ച്.എസ് ബോയ്‌സ്, ഭരതനാട്യം എച്ച്. എസ്.എസ് ബോയ്‌സ്, വഞ്ചിപ്പാട്ട് എച്ച്.എസ്.എസ്, വഞ്ചിപ്പാട്ട് എച്ച്.എസ്.

വേദി 5.ടോൾസ് റ്റോയി ഫാം (ഇറിഗേഷൻ ഓഫിസിനു സമീപം) ലളിതഗാനം എച്ച്.എസ് .എസ് ഗേൾസ്, ലളിതഗാനം എച്ച്.എസ്.എസ് ബോയ്‌സ്, ലളിതഗാനം എച്ച്.എസ് ബോയ്‌സ്, ലളിതഗാനം എച്ച് എസ് ഗേൾസ് ലളിതഗാനം യു.പി

വേദി 6 .വൈക്കം (അങ്കണവാടിക്ക് സമീപം) നാടോടി നൃത്തം എച്ച് എസ് ബോയ്‌സ്, കേരള നടനം എച്ച് എസ് ഗേൾസ്

വേദി (7) ഗുരുവായൂർ ജി.യു.പി സ്‌ക്കൂൾ മദ്ദളം, പഞ്ചവാദ്യം എച്ച്.എസ്.എസ് ചെണ്ട / തായമ്പക എച്ച് .എസ് .എസ് ,ചെണ്ടമേളം എച്ച് .എസ്. എസ്

വേദി 8 .ബോംബേസീഡ് ഫാമിനു സമീപം ദഫ് മുട്ട് എച്ച്.എസ്.എസ്, ദഫ് മുട്ട് എച്ച്.എസ് ,അറബനമുട്ട് എച്ച്.എസ്.എസ്

വേദി 9.നവഖാലി (ബേ്രസ്സ്രാപ്പിനു സമീപം) മാപ്പിളപ്പാട്ട് എച്ച് എസ് ബോയ്‌സ് മാപ്പിളപ്പാട്ട് എച്ച് എസ് ഗേൾസ്, മാപ്പിളപ്പാട്ട് എച്ച് എസ് ,എസ് ബോയ്‌സ്, മാപ്പിളപ്പാട്ട് എച്ച് എസ് ,എസ് ഗേൾസ്

വേദി10. രാജ്ഘട്ട് (കാൻടീൻ സമീപം) വീണ എച്ച് എസ് എസ് ,വീണ എച്ച് എസ് ,വയലിൻ പൗരസ്ത്യംത്യം' എച്ച് എസ്, വയലിൻ പൗരസ്ത്യം എച്ച്.എസ് ,എസ്, ക്ലാർനെറ്റ് / ബ്യൂഗിൾ എച്ച് എസ് എസ്

വേദി 11 .പയ്യന്നൂർ (ഹയർ സെക്കൻഡറി) പ്രസംഗം ഹിന്ദി യു.പി, പ്രസംഗം ഹിന്ദി എച്ച്.എസ്, പ്രസംഗം ഹിന്ദി എച്ച്.എസ്.എസ്

വേദി 12 .പാക്കനാർ പൂരം (ബഡ്‌സ് സ്‌ക്കൂൾ) പ്രസംഗം മലയാളം യു.പി, പ്രസംഗം മലയാളം എച്ച് എസ് എസ് ,പ്രസംഗം മലയാളം എച്ച്.എസ്