deth

ഫാറൂഖ്കോളേജ്: തിരിച്ചിലങ്ങാടി വളള്യാട്ട് റിട്ട. നേവി ഉദ്യോഗസ്ഥൻ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.എം.ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. മക്കൾ:സതി, സുധാകരൻ (റിട്ട. ജെ.ആർ.സഹകരണ വകുപ്പ്). മരുമക്കൾ: പരേതനായ ഗോവിന്ദൻകുട്ടി നായർ (റിട്ട.എ.ഡി.എം),ഷൈല. സഹോദരങ്ങൾ: നാരായണൻകുട്ടി പണിക്കർ, പരേതരായ മീനാക്ഷിയമ്മ, ജാനകിയമ്മ, കാർത്ത്യായനി യമ്മ, ഗംഗാധരമേനോൻ, ചന്ദ്രശേഖരമേനോൻ. സഞ്ചയനം ഞായറാഴ്ച.