
രാമനാട്ടുകര: റിട്ട. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ പാറമ്മൽ റോഡ് രേവതിയിൽ പേരടി ജയപ്രകാശ് നമ്പ്യാർ (70)നിര്യാതനായി. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച കെ. ജി. നമ്പ്യാരുടെയും പരേതയായ ലീല. ജി. നമ്പ്യാരുടെയും മകനാണ് .ഭാര്യ:പാലങ്ങാട് രമാദേവി.മക്കൾ:നിതിൻ പ്രകാശ് (ചീഫ് എൻജിനിയർ മർച്ചന്റ് നേവി, മുംബൈ ), ഡോ. ശ്രീധർ പ്രകാശ് (ബിസിനസ്, ചൈന ). മരുമക്കൾ: കരിഷ്മ നിതിൻ, വിവിയൻ ശ്രീധർ. സഹോദരങ്ങൾ: സരള. കെ. നായർ, വനജ. കെ. നായർ, ഷൈലജ. എസ്. കുമാർ. സഞ്ചയനം ശനിയാഴ്ച.