kunnamangalamnews

കുന്ദമംഗലം: കാരന്തൂർ കോണോട്ട് പാത്തമണ്ണിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ:പരേതയായ സരോജിനി. മക്കൾ: ഷൈമ, ഷീബ, ബിന്ദു, പരേതയായ റീജ. മരുമക്കൾ: ആനന്ദൻ (പുറക്കാട്ടിരി), ഭഗീരഥൻ (മലാപറമ്പ്), ബാബു (പറമ്പിൽ ബസാർ).