lockel
രാമനാട്ടുകര നഗരസഭയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സാക്ഷരത പഠിത്താക്കളുടെ സംഗമം 'അക്ഷര സംഗമം ' നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം​ചെയ്യുന്നു

രാമനാട്ടുകര: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സാക്ഷരത പഠിതാക്കളുടെ സംഗമം 'അക്ഷര സംഗമം ' നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു നഗരസഭ വൈസ് ചെയർമാൻ കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. സഫ റഫീഖ് . സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.കെ. അബ്ദുൽ ലത്തീഫ്, പുഷ്പ,വി എം, കെ എം യമുന, കൗൺസിലർമാരായ അൻവർ സാദിഖ്, ഗീത. എം. കെ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങളായ ബി.സി.ഖാദർ , എം.പവിത്രൻ, നഗരസഭ ആർ പി മോഹനൻ, നോഡൽ പ്രേരക് സംഗീത എന്നിവർ പ്രസംഗിച്ചു.