essay
essay

കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ ഭാവിയും കെ. എം. മാണിയുടെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് ലേഖന മത്സരം നടത്തുന്നു. മലയാളത്തിൽ എ ഫോർ ആറ് പേജിൽ 500 വാക്കുകളിൽ കവിയാതെ ലേഖനമെഴുതണം. പങ്കെടുക്കാൻ പ്രായ പരിധിയില്ല. ലേഖനങ്ങൾ പ്രൊഫ. ചാർലി കട്ടക്കയം, ദേവഗിരി, മെഡിക്കൽ കോളജ്. പി ഒ. കോഴിക്കോട്-8 എന്ന വിലാസത്തിൽ 26 നകം അയക്കണം. വിജയികൾക്ക് 10000, 5000, 3000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും കൂടാതെ അഞ്ച് പേർക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.